ഫ്രറ്റേണിറ്റി മൂവ്മെൻറ് അഴീക്കോട് -തളിപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ

വളപട്ടണം : ഫ്രറ്റേണിറ്റി മൂവ്മെൻറ് അഴീക്കോട് -തളിപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റിയംഗം റഹീം ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.ബി.എം ഫർമീസ്, ജില്ലാ സെക്രട്ടറിമാരായ മുഹ്സിൻ ഇരിക്കൂർ, ഖദീജ ഷെറോസ്, വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡൻറ് എൻ.എം കോയ, കെ.കെ നാജിയ, ഫാത്തിമ റഫിയ എന്നിവർ സംസാരിച്ചു….

ഫ്രറ്റേണിറ്റി മൂവ്മെന്റ് അഴീക്കോട് – തളിപറമ്പ മണ്ഡലം ഭാരവാഹികൾ: തസ്ലീം പാപ്പിനിശ്ശേരി (കൺവീനർ),ഫാത്തിമ റഫിയ,സ്വബാഹ് ചേലേരി (അസിസ്റ്റൻറ് കൺവീനർമാർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: