DYFI ഈലിപ്പുറം-പെരിയാട് യൂണിറ്റുകൾ സംയുക്തമായി നവോത്ഥാന ദീപം തെളിയിച്ചു

മോറാഴ: “മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം” എന്ന മുദ്രാവാക്യമുയർത്തി പിടിച്ചുകൊണ്ട് DYFI തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി ജനുവരി 30 ന് ഏഴാംമൈലിൽ വച്ച് സംഘടിപ്പിക്കുന്ന യുവസാക്ഷ്യത്തിന്റെ മുന്നോടിയായി നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ യൂണിറ്റുകളിൽ നവോത്ഥാന ദീപം തെളിയിക്കുന്നതിന്റെ ഭാഗമായി DYFI മൊറാഴ മേഖലാ കമ്മറ്റിയിൽ ഉൾപ്പെടുന്ന ഈലിപ്പുറം – പെരിയാട് യൂണിറ്റുകൾ സംയുക്തമായി നവോത്ഥാന ദീപം തെളിയിക്കുന്നു.തുടർന്ന് പ്രതിഞ്ജ എടുക്കുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: