കെ.എം.ഷാജി നിയമസഭാംഗമല്ലെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി അറിയിപ്പ് പുറത്തിറക്കി
Rahid Azhikode

ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്്റ്റേ നീട്ടിനല്കാന്കോടതി തയ്യാറാകത്തതിനെ തുടര്‍ന്ന് അഴീക്കോട് എം.എല്‍.എ കെ.എം.ഷാജി നിയമസഭാംഗമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിപ്പ് പുറത്തിറക്കി. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ.എം.ഷാജിക്ക് പങ്കെടുക്കാനാകില്ലെന്ന് സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
നവംബര്‍ ഒന്‍പാതം തീയതിയാണ് അഴീക്കോട് എം.എല്‍എ കെ.എം.ഷാജിയുടെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.