ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 26

1825- 1817 ൽ നിർമാണം തുടങ്ങിയ 363 മൈൽ നീളമുള്ള Erge canal കപ്പൽ ഗതാഗതത്തിന് തുറന്ന് കൊടുത്തു..

1863- റെഡ് ക്രോസ് രൂപികരണ യോഗം ജനിവയിൽ തുടങ്ങി

1863- ലോകത്തിൽ ഏകീകൃത ഫുട്ബാൾ നിയമം നിലവിൽ വന്നു…

1946- നാസി കുറ്റവാളികൾക്കെതിരെ ന്യൂറംബർഗ് വിചാരണ തുടങ്ങി…

1947- കാശ്മീരിനെ ഇന്ത്യൻ യൂനിയന്റ ഭാഗമാക്കുന്നത് സംബന്ധിച്ച കരാറിൽ കാശ്മീർ രാജാവ് ഹരി സിങ് ഒപ്പുവച്ചു…

1962- ചൈനീസ് കടന്നു കയറ്റത്തിനെതിരെ രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു….

1971- ചൈനീസ് നിയന്ത്രണ തായ്വാനെ UN ൽ നിന്ന് പുറത്താക്കി..

1977- ലോകത്ത് നിന്ന് Smallpox നിർമാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന.. അവസാനം കണ്ടത് സോമാലിയയിൽ…

1984- ഒക്ടോബർ 14 ന് ജനിച്ച Baby Fae എന്ന കുട്ടിക്ക് അപൂർവ ഹൃദയരോഗം ബാധിച്ചതിനെ തുടർന്ന് ഒരു തരം കുരങ്ങിൽ നിന്ന് ഹൃദയം സ്വീകരിച്ചു ശസ്ത്രക്രിയ നടത്തി.. ഏതാനും ആഴ്ചകൾക്കകം കുഞ്ഞ് മരണപ്പെട്ടു…

2001- സെപ്റ്റംബർ 11 ന് ഭികര സംഘടനയായ അൽ – ഖ്വയ്ദ അമേരിക്കയിലെ വേൾഡ് ട്രെയിഡ് സെൻററിലടക്കം നടത്തിയ ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ അമേരിക്കയിൽ patriotic act നിലവിൽ വന്നു …

ജനനം

1759- ജോർജ് ഡാന്റേ,.. ഫ്രഞ്ച് തത്വചിന്തകൻ.. ഫ്രഞ്ച് വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം.. 34 മത് വയസ്സിൽ 1794ൽ വധിക്കപ്പെട്ടു…

1916 – ഫ്രാൻകോ റാങ്ങ്.. മുൻ ഫ്രഞ്ച് പ്രസിഡണ്ട്..

1925- പവനൻ എന്ന പി.വി. നാരായണൻ നായർ… തലശ്ശേരി സ്വദേശി… സാഹിത്യകാരൻ , യുക്തിവാദി നേതാവ്…

1932- എസ്. ബങ്കാരപ്പ.. മുൻ കർണാടക മുഖ്യമന്ത്രി, നിരവധി തവണ പാർലമെന്റംഗം

1945- നരേന്ദ്ര പ്രസാദ്.. അധ്യാപകൻ, നിരൂപകൻ, നാടകകൃത്ത്, സംവിധായകൻ, സിനിമാ നടൻ…

1949- റാണി ചന്ദ്ര… അകാലത്തിൽ അപ കടത്തിൽ പൊലിഞ്ഞ ചലച്ചിത്ര താരം… കെ.ജി. ജോർജിന്റെ സ്വപ്നാടനത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്..

1947.. ഹിലാരി ക്ലിന്റൺ. 1993- 2001 യു. എസ് പ്രഥമ വനിത.. പ്രഥമ വനിതയായിരിക്കെ US സെനറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് തോറ്റു…

1952… തോമസ് ഐസക്.. സംസ്ഥാന ധനകാര്യ മന്ത്രി…

1965- മനോ … പിന്നണി ഗായകൻ.. കാതലിനിലെ മുക്കാല മുക്കാബലാ, ഉള്ളത്തെ അള്ളിത്തായിലെ അഴകിയ ലൈലാ.. പ്രശസ്ത ഹിറ്റുകൾ…

1985- അസിൻ തോട്ടുങ്കൽ.. മലയാളിയായ പ്രശസ്ത ബോളിവുഡ് സിനിമാ താരം…

ചരമം

1957- ഗർട്ടി തെരേസ കോറി.. USA.. വൈദ്യ ശാസ്ത്രത്തിൽ നോബൽ നേടിയ ആദ്യ വനിത…

1981- ദത്താത്രേയ രാമചന്ദ്ര ബേന്ദ്ര… കന്നട സാഹിത്യകാരൻ.. 1973 ൽ ജ്ഞാനപീഠം..

1983- ആൽഫ്രഡ് ടാർസ്കി… US ഗണിത ശാസ്ത്രജ്ഞൻ, ഗണിതത്തിൽ മെറ്റാ മാത്തമറ്റിക്സ്, തത്വശാസ്ത്രത്തിൽ സെമന്റിക്സ് എന്നിവക്ക് തുടക്കമിട്ടു:.

1988- ടാറ്റാ പുരം സുകുമാരൻ… കഥാകൃത്ത്

2000 .. മൻമഥ് നാഥ് ഗുപ്ത… ചരിത്രകാരനായ, വിപ്ലവനായകനായ സ്വാതന്ത്ര്യ സമര പോരാളി.. 1925 ൽ കാക്കേരി സംഭവുമായി ബന്ധപ്പെട്ട് 14 വർഷം തടവിൽ..

2014- കെ.വി.ഹരിദാസൻ ചിത്രകാരൻ, 2013 ൽ രാജാ രവിവർമ്മ പുരസ്കാരം..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.