ഇരിട്ടിയിൽ കോവിഡ് 19 നിരീക്ഷണത്തിലുള്ളയാൾ ഉൾപ്പടെ രണ്ട് പേർക്കെതിരെ കേസ്

ഇരിട്ടി: ഇരിട്ടിയിൽ കോവിഡ് 19 നിരീക്ഷണത്തിലുള്ളയാൾ പുറത്ത് കറങ്ങി നടന്നത് കണ്ടെത്തിയതിനെ തുടർന്ന് ചാക്കാട് സ്വദേശി താജുദ്ധീനെയും കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയ സുരക്ഷാ മാനദണ്ഡപാലിക്കാതെ അനാവശ്യമായി കറങ്ങി നടന്ന മുഴക്കുന്ന് സ്വദേശി റഹീം എന്ന ആൾക്കെതിരേയും മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: