പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി

പരിശോധനയ്ക്കിടെ പോലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.…

റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം; ക്വാറന്റൈനിൽ കഴിയുന്നവർക്ക് മൊബൈൽ റീചാർജ്, ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇവയൊക്കെ

കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഘട്ടത്തിൽ…

ഇന്ന് കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചവർ വിമാനമിറങ്ങിയത് കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിൽ; രണ്ടു പേർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് ബന്ധപ്പെട്ട 40 ഓളം പേർ നിരീക്ഷണത്തിലാണ്

കണ്ണൂർ: കതിരൂർ, കൂത്തുപറമ്പ്, കോട്ടയം പി എന്നിവിടങ്ങളിൽ 2 വീതവും തലശ്ശേരി, മട്ടന്നൂർ, മേക്കുന്ന് ഓരോന്ന് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.…

കണ്ണൂർ ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെന്‍ഷനായി നാളെ മുതൽ വിതരണം ചെയ്യുന്നത് 42.53 കോടി രൂപ

കണ്ണൂര്‍: ജില്ലയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. 135 ബാങ്കുകളിലൂടെ 1060 ബില്‍ കലക്ടര്‍മാരെയാണ് പെന്‍ഷന്‍ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇവര്‍ ഗുണഭോക്താക്കളുടെ…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കതിരൂർ, കോട്ടയം മലബാർ, കൂത്തുപറമ്പ്, തലശ്ശേരി, മട്ടന്നൂർ, മേക്കുന്ന് സ്വദേശികൾക്ക്

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ കതിരൂർ, കോട്ടയം മലബാർ, കൂത്തുപറമ്പ് പ്രദേശങ്ങളിലെ 2 പേർക്ക് വീതവും തലശ്ശേരി, മട്ടന്നൂർ, മേക്കുന്ന് സ്വദേശികളായ…

സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ചു:ഇതിൽ 9 പേരും കണ്ണൂരിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോറോണ സ്ഥിരീകരിച്ചതായി

മട്ടന്നൂർ ഗാന്ധി റോഡിൽ ചാല അമ്പലത്തിന് സമീപം അഞ്ജന നിവാസിൽ അജീഷ് കോട്ടാത്ത് നിര്യാതനായി

ഇരിട്ടി: മട്ടന്നൂർ ഗാന്ധി റോഡിൽ ചാല അമ്പലത്തിന് സമീപം അഞ്ജനനിവാസിൽ അജീഷ് കോട്ടാത്ത്(45) നിര്യാതനായി. ഇന്ത്യൻകരസേനാംഗമായിരുന്ന അജീഷ് ഒരു മാസം മുമ്പാണ്…

കൊറോണ: 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി…

ധർമ്മടം ചാത്തോടത്ത് സമീറ മൻസിലിൽ റാജിഹ് (18) നിര്യാതനായി

ധർമ്മടം ചാത്തോടത്ത് സമീറ മൻസിലിൽ റാജിഹ് (18) നിര്യാതനായി. കണ്ണൂർ ലീഡേർസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്.മരം വീണ് പരിക്കേറ്റ് ഒരാഴ്ചയോളമായി തലശ്ശേരി…

അഞ്ചരക്കണ്ടി ചാമ്പാട് തകൃതിയായി റോഡിരികിൽ വെച്ച് മൽസ്യ വിൽപ്പന; നിരവധി ആളുകൾ കൂട്ടം കൂടിയപ്പോൾ നാട്ടുകാർ ഇടപെട്ട് വില്പന നിർത്തിച്ചു

കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശങ്ങൾ കാറ്റിൽ പറത്തി അഞ്ചരക്കണ്ടി ചാമ്പാട് റോഡരികിൽ മൽസ്യം വിൽക്കുന്നു. അന്യ ദേശത്തു…