Advertisements

മസ്കത്തില്‍ വാഹനാപകടം; കണ്ണൂർ സ്വദേശിയുൾപ്പെടെ രണ്ടു പേർ മരണപ്പെട്ടു

കണ്ണൂർ: മസ്കത്തില്‍ വാഹനാപകടം കണ്ണൂർ സ്വദേശിയടക്കം രണ്ടു പേർ മരിച്ചു. ഇവർ സഞ്ചരിക്കുന്ന വാഹനം

ഒട്ടകത്തിനെ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയേറ്റ ഒട്ടകം കാറിന് മുകളിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരായ തലശ്ശേരി സ്വദേശി പ്രവീണ്‍ കുമാറും (48) ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനായ യുവാവുമാണ് മരിച്ചത്. സിനാവിലാണ് അപകടം. ദുകം സിറ്റി ഹോട്ടല്‍ ജീവനക്കാരായ ഇരുവരും ജോലി ആവശ്യാര്‍ഥം മസ്കത്തിലേക്ക് വരികയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. പ്രവീണിന്റെ ഭാര്യ ശ്രീവിദ്യ. രണ്ട് മക്കളുണ്ട്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: