Advertisements

തലശ്ശേരി എ.വി. കെ. നായർ റോഡിൽ തീപിടുത്തം

തലശ്ശേരി എ.വി. കെ. നായർ റോഡിൽ തീപിടുത്തം.

വൈകീട്ട് 6.30 മണിയോടെ ഉണ്ടായ തീപ്പിടുത്തം ഇനിയും നിയന്ത്രണ വിധേയമായില്ല.ലുലു ഗോൾഡ് ,നാനോ മാക്സ് ,കോർപ്പറേഷൻ ബേങ്ക് എന്നിവിടങ്ങളിലാണ് തീ പടർന്ന് പിടിച്ചത്. തലശേരി, കൂത്ത്പറമ്പ്, പാനൂർ ഭാഗത്തു നിന്നുമെത്തിയ അഗ്നിശമന സേനകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: