KSKTU ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി കൊയ്ത്ത് ഉത്സവം നടത്തി

ബക്കളം:KSKTU ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി നെല്ലിയോട് വയലിൽ

20 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം CPM കേന്ദ്ര കമ്മറ്റി അംഗം സ.എം.വി.ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: