കണ്ണൂരിൽ നിന്നും 50 പേരടങ്ങുന്ന വളണ്ടിയർ ടീം എരണാകുളം ജില്ലയിലെ ആലുവയിലേക്ക് ദുരുതാശ്വാസ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടു

കണ്ണൂരിൽ നിന്നും 50 പേരടങ്ങുന്ന വളണ്ടിയർ ടീം എരണാകുളം ജില്ലയിലെ ആലുവയിലേക്ക് ദുരുതാശ്വാസ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ ജില്ലാ സെക്രട്ടറി വി.എൻ ഹാരിസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി അബ്ദുൾ അസീസ് , സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ. ഫിറോസ് എന്നിവർ യാത്രയയപ്പിനു നേതൃത്വം നൽകി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.