കണ്ണൂരിൽ മറിഞ്ഞ ടാങ്കർ ലോറി നീക്കം ചെയ്തു; ഗതാഗതം പുനഃസ്ഥാപിച്ചു
ദേശീയ പാതയിൽ പള്ളിക്കുന്ന് വനിതാ കോളേജിന് മുൻവശമാണ് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞത്. റോഡിന് കുറുകെ വീണ് കിടക്കുകയായിരുന്നു. ഇന്നു പുലർച്ചെ നാലര മണിയോടെയാണ് അപകടം ഉണ്ടായത്. ഗ്യാസ് നിറച്ച ലോറി മറയുകയായിരുന്നു. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു
Advertisements
Advertisements