ദുബായിൽ വെച്ച് മരണപ്പെട്ട പാപ്പിനിശ്ശേരി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ബുധനാഴ്ച രാത്രി ദുബൈ അൽക്കൂസ് വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പാപ്പിനിശേരി തുരുത്തി സ്വദേശി സനൂജിന്റെ മൃതദേഹം സോനാപൂർ വച്ച് എംബാം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷാർജ പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേത്തിക്കും നാളെ രാവിലെ 10.30 പാപ്പിനിശ്ശേരി തുരുത്തിയിൽ ഉള്ള വീട്ടിൽ പൊതുദർശനത്തിനുവയ്ക്കും തുടർന്ന് സമുദായ ശ്മശാനത്തിൽ (ദിനേശ് ബീഡി, പാപ്പിനിശേരി പഞ്ചായത്ത്)ക്ക് സമീപം സംസ്കരിക്കുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: