Advertisements

പന്ന്യന്നൂർ ചന്ദ്രൻ ഇരുപത്തിനാലാം ബലിദാന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

പാനൂർ: ബിജെപി കണ്ണൂർ ജില്ലാ സിക്രട്ടരിയായിരിക്കെ കൊല ചെയ്യപ്പെട്ട സ്വർഗ്ഗീയ പന്ന്യന്നൂർ ചന്ദ്രന്റെ ഇരുപത്തിനാലാം ബലിദാന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു – രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സാംഘിക്കും നടന്നു.രാഷ്ടീയ സ്വയംസേവക സംഘം ക്ഷേത്രീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീ ഒ കെ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി – ചടങ്ങിൽ എൻ കെ നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ എസ് എസ് ,ബി ജെ പി നേതാക്കളായ കെ സുകുമാരൻ, പി സത്യപ്രകാശ്, ടി.രാജശേഖരൻ, ഒ രാഗേഷ്, കെ ബി പ്രജിൽ, വി പി സുരേന്ദ്രൻ ,സി കെ കുഞ്ഞിക്കണ്ണൻ, എം പി സുമേഷ്, കെ അജേഷ്, എൻ രതി ,കെ കാർത്തിക, സി പിസം ഗീത, കെ പി മഞ്ജുഷ, വി പി ഷാജി, കെ സി വിഷ്ണു, വി പി ബാലൻ, കെ കെ ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി, എ സജീവൻ, ഇ പി ബിജു, ഓട്ടാണി പത്മനാഭൻ ,എൻ പി ശ്രീജേഷ്, കെ എം അശോകൻ കെ പി സഞ്ജീവ് കുമാർ: വിനു കരിയാട്, ജയദേവൻ മൊകേരി, പി പി രാമചന്ദ്രൻ കെ സി ജിയേഷ്, പി ടി കെ നാണു എന്നിവർ നേതൃത്വം നൽകി

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: