ഇന്റർനെറ്റ് വേഗതയിൽ ഇടിവ്; രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എച്ച്ഡി, അൾട്രാ എച്ച്ഡി വിഡിയോകൾ സ്ട്രീം ചെയ്യില്ല

രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മത്രം. എച്ച്ഡി, അൾട്രാ എച്ച്ഡി വീഡിയോ കണ്ടൻ്റുകൾ താത്കാലികമായി നിർത്തുമെന്ന് സ്ട്രീമിംഗ് സൈറ്റുകൾ…

സമ്പൂർണ്ണ അടച്ചുപൂട്ടൽ ലംഘനം: അറസ്റ്റിലായത് 2535 പേർ; 1636 വാഹനങ്ങൾ കസ്റ്റഡിയിൽ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. നിയമം കർശനമാക്കുമെന്ന്…

ശഅബാൻ മാസപ്പിറവി കണ്ടു

കാപ്പാട് കടപ്പുറത്ത് ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ ശഅബാൻ ഒന്ന് (26/03/20) വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ്…

ഇനിയൊരറിയിപ്പ് വരെ ജുമാ നമസ്കാരത്തിന് പകരം ളുഹർ നമസ്കരിക്കാൻ ആഹ്വാനം

കോഴിക്കോട്: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅ നടത്തേണ്ടതില്ലെന്ന്…

ഇനി ‍ പാസോ കാര്‍ഡോ ഇല്ലാതെ പുറത്തിറങ്ങാൻ ആവില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സേവനങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുണ്ട്.…

മാർച്ച് 22 ന്റെ ഡൽഹി കോഴിക്കോട് കണ്ണൂർ ഫ്‌ളൈറ്റിൽ (No AI425) വന്നവർ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക

മാർച്ച് 22 ന്റെ ഡൽഹി കോഴിക്കോട് കണ്ണൂർ ഫ്‌ളൈറ്റിൽ No AI425 വന്നവർ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. അല്ലെങ്കിൽ…

പട്ടിണിയില്ലെന്ന് ഉറപ്പാക്കാൻ
കൂട്ടായ ഇടപെടൽ ; കണ്ണൂർ കലക്ടർ

കൊറോണ ക്കെതിരായ നമ്മുടെ പോരാട്ടം ഒറ്റക്കെട്ടായി തുടരേണ്ടതുണ്ട്. എന്നാൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്നും നമുക്ക്…

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ റേഷൻ

സംസ്ഥാനത്തെ 87 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ…

കണ്ണൂർ ടൗണിലെ പോലീസുകാർക്കും പൊതു ജനങ്ങൾക്കും ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK) മാസ്ക്ക് വിതരണം ചെയ്തു

കണ്ണൂർ ടൗണിലെ പോലീസുകാർക്കും പൊതു ജനങ്ങൾക്കും ബ്ലഡ്‌ ഡോണേഴ്സ് കേരള ( ബി ഡി കെ) മാസ്ക്ക് വിതരണം ചെയ്തു കണ്ണൂർ…

കേരളത്തിൽ ഇന്ന് 9 കോവിഡ് കേസുകൾ

കേരളത്തിൽ ഇന്ന് 9 പോസിറ്റിവ് കേസുകൾ. ആകെ 12 പേർ രോഗവിമുക്തരായി. മൂന്ന് പേർ എറണാകുളത്ത്, പാലക്കാട് 2, പത്തനം തിട്ട…