കൊളച്ചേരി പഞ്ചായത്തിൽ “വിമുക്തി” ലഹരി വിമുക്ത സന്ദേശവും ബോധ വൽക്കരണവും

കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റേയും ആൽക്കഹോളിക്ക് അനോനിമസ്സിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ “വിമുക്തി” ലഹരി വിമുക്ത സന്ദേശവും ബോധ വൽക്കരണ ക്ലാസ് നടത്തപ്പെടുന്നു. ഡോക്ടർ കെ.ജി രാജേഷ് വിഷയം അവതരിപ്പിക്കും,
കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനന്തൻ മാസ്റ്റർ സ്വാഗതവും പ്രസിഡണ്ട് കെ താഹിറ അധ്യക്ഷതയും വഹിക്കും

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: