കക്കാട് അത്താഴക്കുന്ന് ഷമീം മഹലിൽ മഹറൂഫ് (50) നിര്യാതയായി

കക്കാട്. അത്താഴക്കുന്ന് ഷമീം മഹലിൽ മഹറൂഫ് (50) ദുബൈയിൽ നിര്യാതയായി. പിതാവ് പരേതനായ തായത്ത് മുസ്തഫ. മാതാവ് ബത്തക്ക മുഹ്സിനാത്ത്. ഭാര്യ ഷഹർബാനു കോഴിക്കോട്. .മക്കൾ ശറഫുദ്ധീൻ, റൈഹാനത്ത്. സഹോദരങ്ങൾ അഡ്വക്കററ് ആദിൽ മുസ്തഫ. ഷമീം, ശരീഫ് മുസ്തഫ, ഖബറടക്കം നാളെ വ്യാഴം രാവിലെ 11മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: