കണ്ണൂർ: ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമ രൂപീകരിച്ചു

കണ്ണൂർ: ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമ കണ്ണൂർ ജില്ല കമ്മിറ്റി രൂപികരിച്ചു

കേരളത്തിലെ 12 ജില്ലകളെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ജില്ല തല കമ്മിറ്റി രൂപികരിച്ചു. ചെയർമാൻ: കണ്ണൂർ ജില്ല കലക്ടർ, കൺവീനർ : ഡപ്യൂട്ടി :കലക്ടർ (ജനറൽ), അംഗങ്ങൾ :കെ.കെ.രാഗേഷ് MP ( രാജ്യസഭ).കണ്ണൂർ ജില്ലയെ പ്രതിനിധികരിക്കുന്ന മുഴുവൻ MP മാരും MLA മാരും.ജില്ല പോലീസ് മേധാവി,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ, ജില്ല എപ്ലോയ്മെൻറ് ഓഫീസർ ,ജില്ല വ്യാവസായിക ഓഫീസർ, ഡപ്യൂട്ടി / ജോയ്ന്റ് രജിട്രാർ സഹകരണ സംഘം, MP ഹാബിസ്, NT റോസമ്മ,TT റംല,M ഷാജർ,VP മൂസാൻ കുട്ടി,TC അബ്ദുൾ ഖിലാബ് എന്നിവരെ തിരഞ്ഞെടുത്തു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: