മയ്യിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കായി കൂട്ടയോട്ട മത്സരം സംഘടിപ്പിക്കുന്നു

മയ്യിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കായി കൂട്ടയോട്ട മത്സരം സംഘടിപ്പിക്കുന്നു .2018 ഒക്ടോബർ 28 തീയ്യതി രാവിലെ 6 30ന് പാവന്നൂർ മൊട്ട ഐടിഎം കോളേജ് പരിസരത്ത് നിന്നും ആരംഭിച്ചു പാടിക്കുന്നിൽ അവസാനിക്കുന്ന കൂട്ടയോട്ടം മയ്യിൽ സബ് ഇൻസ്‌പെക്ടർ N P രാഘവൻ ഫ്ലാഗ് ഓഫ് ചെയുന്നു .മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ മൂന്നുപേർക്ക് ഉപഹാരം നൽകുന്നതാണ് .മത്സരത്തിൽ പങ്കെടുക്കുന്നവർ 26തീയ്യതി വെള്ളിയാഴ്ച 5മണിക്ക് മുന്നിലായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് 9400436109,9497980888എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: