കണയന്നൂർ ഉസ്താദ്‌ എഡ്യൂക്കേഷണൽ സെന്റർ ഉദ്ഘാടനം ഇന്ന്

ചക്കരക്കൽ: മർഹും പി പി അബ്ദുള്ള മുസ്ലിയാർ (കണയന്നൂർ ഉസ്താദ്‌ എഡ്യൂക്കേഷണൽ സെന്റർ ഇന്ന് 23-09-2018 വൈകുന്നേരം 7 മണിക്ക് സയ്യിദ് താജുദീൻ ആറ്റകോയ തങ്ങൾ പുല്ലാര ഉദ്ഘാടനം നിർവഹിക്കും സ്വാന്തന കേന്ദ്രം സമർപ്പണം എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം സി മോഹനൻ നിർവഹിക്കും. ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തും. ഹാഫിള് നുഹ്മാൻ അഹ്‌സനി മൗലീദ് പറയണം നേത്രത്വം നൽകും. അബ്ദുൾ സലാം ഹാജി. സിറാജ് ഇരിവേരി. അഷ്‌റഫ്‌ ചെമ്പിലോട് എന്നിവർ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: