Advertisements

പിണറായിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയം ; കെ മുരളീധരൻ

വടകരയില്‍ 50000 ന് മുകളില്‍ ലീഡ് നേടിയതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തുടക്കം മുതല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്ന തരത്തില്‍ തന്നെയുളള ഭൂരിപക്ഷമാണ് വടകരയില്‍ മുരളീധരന്‍ നിലനിര്‍ത്തുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് മുരളീധരന്‍ പ്രതികരിച്ചു. വടകരയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുകയും അവര്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുകയും ചെയ്തുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: