Advertisements

തമിഴ്‌നാട്ടിൽ കോൺഗ്രസ് – ഡിഎംകെ സഖ്യം മുന്നിൽ

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ് നാട്ടിൽ കോൺഗ്രസ് ഡി എം കെ സഖ്യത്തിന് മുന്നേറ്റം.ആകെയുള്ള 38 സീറ്റുകളിൽ എഐഡിഎംകെ സഖ്യത്തെ ഒരു സീറ്റിൽ ഒതുക്കി ബാക്കി 37 സീറ്റുകളിലും ഡി എം കെ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.അതെ സമയം ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: