Advertisements

ഇടതു കോട്ടയിൽ അട്ടിമറി ? കാസർഗോഡ് യു ഡി എഫിനോ ?

കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഎം തുടർച്ചയായി വിജയിച്ചുവരുന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മികച്ച ലീഡ്. 60898 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ 29854 വോട്ട് നേടി. കെപി സതീഷ് ചന്ദ്രന് 18852 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിക്ക് 11472 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 11000 ത്തോളം വോട്ടിന്‍റഎ ഭൂരിപക്ഷമാണ് രാജ്‌മോഹൻ ഉണ്ണിത്താന് ലഭിക്കുന്നത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: