പാലക്കാട് 11 വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ചുരുളഴിയുന്നു

കളിച്ചു കൊണ്ടിരിക്കവെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് മാതൃസഹോദരി പുത്രി പോലീസിന് മൊഴി നൽകി.

യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളിധരന് നേരെ ചൊക്ലിയിൽ കൈയ്യേറ്റം

യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.മുരളീധരന് നേരെ ചൊക്ലിയിൽ കയ്യേറ്റ ശ്രമം. ചൊക്ലി മേന പ്രത്തെ 157 നമ്പർ ബൂത്തിൽ എത്തിയപ്പോൾ LDF പ്രവർത്തകർ തടയുകയും…

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് നേരെ സി.പി.എം പ്രവർത്തകരുടെ കൈയ്യേറ്റം

കണ്ണൂർ: തളിപ്പറമ്പ നിയോജകമണ്ഡലം കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കുറ്റ്യാട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ 178 നമ്പർ ബൂത്തിൽ യു.ഡി.എഫ് പോളിംഗ് ഏജന്റിനെ…

മട്ടന്നൂരിൽ ബസ്സപകടത്തിൽ മധ്യവയസ്‌കൻ മരണപെട്ടു

മട്ടന്നൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരണപെട്ടു. മട്ടന്നൂർ കൊളാരി സ്വദേശി മൈക്കോട്ട് ഇബ്രാഹിം ആണ് മരണപ്പെട്ടത്.

വോട്ടിംഗില്‍ ക്രമക്കേടുണ്ടെങ്കില്‍ വോട്ടര്‍ തന്നെ തെളിയിക്കണം, ഇല്ലെങ്കില്‍ പൊലീസില്‍ ഏല്‍പ്പിക്കും: തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന വോട്ടര്‍ ഇക്കാര്യം തെളിയിക്കണമെന്നും പരാതി തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതി…

കണ്ണൂരും വയനാടും പത്തനംതിട്ടയിലും റെക്കോര്‍ഡിലേക്ക് ; കനത്ത പോളിങ് തുടരുന്നു

കണ്ണൂർ: വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്ബോള്‍ 34.40 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ്…

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഇളനീർ സംഘങ്ങൾ വ്രതമാരംഭിച്ചു

ദക്ഷിണ കാശിയായ കൊട്ടിയൂർ‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീർ‍ സംഘങ്ങൾ വൃതം ആരംഭിച്ചു . വിഷുനാളില്‍ അരംഭിക്കുന്ന വൃതാനുഷ്ടാനം ഇളനീരാട്ടം…

കല്ലട ബസ്‌ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന്‌ കേസ്‌; നാലുപേര്‍ അറസ്‌റ്റില്‍

കൊച്ചി: യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവര്‍ സമ്മതിച്ചിരുന്നു.…

ജില്ലയിൽ പോളിംഗ് ശതമാനം

New updates@ kannurvarthakal.com *കണ്ണൂർ:* *പോളിംഗ് നില- 2.00 pm വരെ* *.. 52.84 ശതമാനം* *പോളിംഗ് നില- 2.00 pm*…

സംസ്ഥാനത്ത് കനത്ത പോളിംഗ്; വയനാട്ടിലും പത്തനംതിട്ടയിലും ഇരുപത് ശതമാനം കടന്നു

പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുന്പോള്‍ ആദ്യ മൂന്നര മണിക്കൂറില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിലും പത്തനംതിട്ടയിലും പോളിംഗ് ഇരുപത് ശതമാനം…

error: Content is protected !!