Advertisements

തലശ്ശേരി കതിരൂരിൽ വാഹനാപകടം CPIM ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു

തലശ്ശേരി: തലശ്ശേരി കതിരൂരിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബസ്സും ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സി.പി.ഐ.എം മാലാൽ ബ്രാഞ്ച് സെക്രടറി ശ്രീജിത്താണ് മരിച്ചത്, ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന വേറൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്ത കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: