Advertisements

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം ഇരയിൽ പുത്തലത്ത് ജയരാജൻ അന്തരിച്ചു

കല്യാശ്ശേരി :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗവും കല്യാശ്ശേരി പഞ്ചായത്ത് 15 ആം വാർഡ് മെമ്പറും, മാങ്ങാട്ടെ വ്യാപാരിയും (പൗർണമി ബേക്കറി) ആയ ഇരയിൽ പുത്തലത്ത് ജയരാജൻ (65 വയസ്സ്) അന്തരിച്ചു. ഭാര്യ റീത്ത, മക്കൾ ജിതിൻ (ഗൾഫ് ), ജസ്ന(ഗൾഫ്). മുൻ CPM സംസ്ഥാനക്കമ്മറ്റി അംഗം പുത്തലത്ത് നരായണന്റെ മകനാണ് ഇദ്ദേഹം. ശവസംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: