മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന്റെ രണ്ടാമത് എഡിഷൻ മസ്കറ്റിൽ നടന്നു

ഇ അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം കഴിഞ്ഞ ജനുവരിയിൽ കണ്ണൂരിൽ തുടക്കം കുറിച്ച മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന്റെ രണ്ടാമത് എഡിഷൻ മസ്കറ്റിൽ നടന്നു. കണ്ണൂരിലെ മികച്ച പ്രകടനനത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയെ വിദ്യാർത്ഥികളോട് പൊരുതി നിരവധി പുരസ്‌കാരങ്ങൾ ഈ അന്തരാഷ്ട്ര സമ്മേളത്തിൽ നിന്ന് നേടിയെടുത്തു. സുഹാദ, ദിൽ ഷാദ, സന(DIS), ദിയ (ആർമി സ്കൂൾ) , സയ്ദ് മുഹമ്മദ് (തൃശൂർ) എന്നിവരാണ് കേരളത്തെ പ്രധിനിതീകരിച്ചത്. .PM FOUNDATION ആണ് പരിപാടിയുടെ സ്‌പോൺസർമാർ. ഗൾഫാർ മുഹമ്മദലി, EAMUNC ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് റയീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി..അടുത്ത EAMUNC 2019 ജനുവരിയിൽ കോഴിക്കോട് JDT യിൽ വെച്ച് നടക്കും..

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.