KVR NEXA കണ്ണൂർ 3000 ക്ലബ്ബിൽ അംഗത്വം നേടി

കണ്ണൂർ: NEXA കാറുകളുടെ കണ്ണൂരിലെ ഒരേ ഒരു അംഗീകൃത വിതരണക്കാരായ KVR NEXA വളരെ ചുരുങ്ങിയ

കാലയളവിനുള്ളിൽ 3000 കാറുകൾ വിൽപ്പന നടത്തി 3000 ക്ലബ്ബിൽ അംഗമായി.
3000ാമത് കാറിന്റെ താക്കോൽ ദാന ചടങ്ങ് അലവിൽ സ്വദേശിയും പ്രവാസിയുമായ ശ്രീ സലിം. പി.എൻ ന് IGNIS Zeta Automatic ൻ്റെ താക്കോൽ കൈമാറി ക്കൊണ്ട് KVR NEXA GM(sales) ശ്രീ രാജേഷ് ബാബു നിർവഹിച്ചു. സെയിൽസ് മാനേജർ സമീർ , സീനിയർ റിലേഷൻഷിപ്പ് മാനേജർ സബിൻ, റിജിൻ, റിലേഷൻഷിപ്പ് മാനേജർ ബിനു, ഫ്ലോർ മാനേജർ സോണിയ തുടങ്ങിയവർ സമീപം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: