Kannur Varthakal Online EXCLUSIVE കണ്ണൂർ ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിനുള്ളിൽ ഇലക്ട്രിക് പോസ്റ്റ് !!!

ജില്ലാ ആശുപത്രിയിൽ ICU കെട്ടിടത്തോട് ചേർന്ന് പുതുതായി നിർമിച്ച ഷെഡിനുള്ളിൽ കൂടിയാണ് ഇലക്ട്രിക് പോസ്റ്റ് കടന്നു പോകുന്നത്. ഷെഡ് നിർമിച്ചപ്പോൾ ഇലക്ട്രിക് പോസ്റ്റ് ഷെഡിനുള്ളിലാവുകയായിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും സഞ്ചരിക്കുന്ന ഇവിടെ ഇലക്ട്രിക് പോസ്റ്റ് ഉള്ളത് ആളുകൾക്ക് ഭീഷണിയാണ്. ഷെഡ് നിർമിച്ചവർ പോസ്റ്റ് മാറ്റാൻ നിൽക്കാതെ അവിടെ പോസ്റ്റിനു കണക്കാക്കി കട്ട് ചെയ്യുക യായിരുന്നു

1 thought on “Kannur Varthakal Online EXCLUSIVE കണ്ണൂർ ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിനുള്ളിൽ ഇലക്ട്രിക് പോസ്റ്റ് !!!

  1. ഷെഡ് നിർമ്മിച്ചവർക്ക് പോസ്റ്റ്‌ മാറ്റാൻ അധികാരം ഇല്ലല്ലോ. .
    അവർ അവരെ ഏൽപ്പിച്ച പണി ചെയ്തു ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: