ഉച്ച ഭക്ഷണ വിതരണവും ലോഗോ പ്രകാശനവും

കൂത്തുപറമ്പ്:ബലിപെരുന്നാളിനോട് അനുബന്ധമായി കോളയാട് ദൈവദാൻ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് പറമ്പായിയിലെ “ഉറവാകാരുണ്യ സമിതി” ഉച്ചഭക്ഷണം നൽകി.

ഉറവ കാരുണ്യസമിതി ലോഗോ വേങ്ങാട് വാർഡ് മെമ്പർ ഹുസൈൻ വേങ്ങാട് സമിതിയുടെ ചെയർമാൻ അമീൻ പറമ്പായിക്ക് നൽകി പ്രകാശനം ചെയ്തു.സി.പി ഗസാലിയുടെ അധ്യക്ഷതയിൽ DDS മദർ ഫൈനു, സി.പി റഫ്സൽ,സാജിർ എൻ, സുഹൈർ കെ.കെ,യുനുസ്സ് സിസ്റ്ററുമാരായ റെജി,ഷാലിനി,മിനി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: