Advertisements

DYFl മോറാഴ മേഖലാ കമ്മറ്റി അംഗവും CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗവുമായ പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി

മോറാഴ:പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി.CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗം, DYFl മോറാഴ മേഖലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവൃത്തിക്കുന്നു. പരേതനായ അടൂർ പുരുഷോത്തമന്റെയും പുഷ്പവല്ലിയുടെയും മകനാണ് . സഹോദരങ്ങൾ രൂപേഷ്, രേഷ്മ (മഞ്ചു), ഹരീഷ്. തിങ്കളാഴ്ച്ച രാവിലെ 11. ന് മൊറാഴ കർഷക വായനശാല (പാളയത്ത് വളപ്പ്) പൊതുദർശനത്തിന് ശേഷം 11:30 ന് സംസ്കാരം പാളയത്ത് വളപ്പ് ശമ്ശാനത്തിൽ സംസ്കരിച്ചു.

Advertisements
Advertisements

1 thought on “DYFl മോറാഴ മേഖലാ കമ്മറ്റി അംഗവും CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗവുമായ പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി

  1. , ഏതോ ഒരു ഊള രാഷ്ട്രീയക്കാരൻ മരിച്ചതിന് ഇങ്ങനെ വാർത്ത കൊടുക്കണോ…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: