പള്ളിക്കുന്നിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു

കണ്ണൂർ പള്ളിക്കുന്ന് ഐഡിയൽ ഡെക്കോറിന് സമീപത്ത് ലോറി ഇടിച്ചു വയോധികൻ മരിച്ചു. നിർത്താതെ പോയ ലോറി ബൈക്ക് യാത്രികൻ പിന്തുടർന്ന് പോയി പൊടിക്കുണ്ട് വെച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പള്ളിക്കുന്ന് സ്വദേശി ലക്ഷ്മണൻ ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.