പുഷ്പോത്സവം 2019 സ്പോട്ട് മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഋതുവർണ പ്രമോദിന് മൂന്നാംസ്ഥാനം

കണൂർ: കണ്ണൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പോത്സവം 2019 സ്പോട്ട് മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഋതുവർണ പ്രമോദ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ പത്താംതരം വിദ്യാർത്ഥിനിയാണ്, നാറാത്ത് മിന്നൂസ് സ്റ്റുഡിയോ ഉടമ പ്രമോദ് ഷബാന ദമ്പതികളുടെ മകളാണ്. സമാപന സമ്മേളനത്തിൽ പി.കെ ശ്രീമതി ടീച്ചർ സമ്മാനദാനം നിർവഹിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.