ജേസീസ് ആരോഗ്യം പദ്ധതിക്ക് തുടക്കമായി

പയ്യന്നൂർ: പയ്യന്നൂർ ജേസീസിന്റെ നേതൃത്വത്തിൽ കോറോം യുവധാര ക്ലബ്ബും അനാ മയ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യുവധാര ക്ലബ്ബ് അങ്കണത്തിൽ നടന്ന ക്യാമ്പ് ജേസീസ് പ്രസിഡണ്ട് ശരത് കുമാറിന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ നഗരസഭ വൈസ് ‘ ചെയർമാൻ കെ.പി ജ്യോതി ഉൽഘാടനം ചെയ്തു.നഗരസഭ കൗൺസിലർ കെ.രവീന്ദ്രൻ ജേസീസ് മുൻ മേഖല പ്രസിഡണ്ട് കെ.കെ സതീഷ് കുമാർ ഡോ സജിൻ Iഹരികൃഷ്ണൻ, ശ്രീജേഷ് ,അനീഷ് ‘യുവധാര പ്രസിഡണ്ട് പി.വി മോഹനൻ, പ്രോഗ്രാം ഡയറക്ടർ അനൂപ് എം.കെ എന്നിവർ പ്രസംഗിച്ചു.ജനറൽ മെഡി സിൻ, ഗൈനോക്കോളജി ഇൻടി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാർ പരിശോധന നടത്തി മരുന്നുകൾ വിതരണം ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: