Advertisements

വയനാട് എം.പി ശ്രീ എം.ഐ.ഷാനവാസ് അന്തരിച്ചു.

വയനാട് എം.പി ശ്രീ എം.ഐ.ഷാനവാസ് (67) അന്തരിച്ചു.ചെന്നൈയിൽ വച്ച് രാത്രി 1.30നായിരുന്നു മരണം.കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നിലവിൽ കെ പി സി സി വർക്കിങ്ങ് പ്രസിഡണ്ട് കൂടിയായിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: