അനുമോദന ചടങ്ങ് നടത്തി

കമ്പിൽ : കേരളാഫോക് ലോർ അക്കാദമി അവാർഡ്‌ നേടിയ എം വി ബാലകൃഷ്ണൻ പണിക്കർ, വജ്രജൂബിലി ഫെലോഷിപ്പ് നേടിയ രജീഷ് പെരുവണ്ണാൻ ,ബിജു പണിക്കർ കയരളം എന്നിവർക്കുള്ള അനുമോദനം തെയ്യം കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനിൽ കുമാർ ,ഗ്രാമപഞ്ചായത്ത് അംഗം പി വി വത്സൻ മാസ്റ്റർ ,എം ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു .

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.