മേഖല ക്യാമ്പ് ഇന്ന്

മയ്യിൽ : കമ്പിൽ മേഖല എസ്.കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാംപ് റീചാർജ് -18

ഇന്ന് വൈകുന്നേരം 4 ന് മയ്യിൽ *സാറ്റ്‌കോസ്* ഓഡിറ്റോറിയത്തിൽ നടക്കും. റഹ്മത്തുള്ള മൗലവി ഉദ്ഘാടനം ചെയ്യും. അഹ്‌മദ്‌ ബഷീർ ഫൈസി മാണിയൂർ, ബഷീർ അസ്അദി നമ്പ്രം, ജലീൽ ഹസനി, ഹാരിസ് അസ്ഹരി പുളിങ്ങോം എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. മേഖലയിലെ ശാഖ, ക്ലസ്റ്റർ സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ, ജില്ലാ കൗൺസിലർമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.