ജേഷ്ഠാനുജൻമാർ പരസ്പരം ഭാര്യമാരെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്തു

പേരാവൂർ : ജേഷ്ഠാനുജൻമാർ പരസ്പരം ഭാര്യമാരെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പേരാവൂർ പൊലീസ് അനുജനെതിരെ

കേസെടുത്തു. ജേഷ്ഠഠന്റെ ഭാര്യയെ പീഢിപ്പിച്ച സംഭവത്തിൽ 22 വയസുകാരൻ ഓട്ടൊ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. ഭർത്താവിന്റെ ജേഷ്ഠൻ പീഡിപ്പിച്ചു എന്നാരോപിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന അനുജന്റെ ഭാര്യ പരാതി പിൻവലിച്ചു. മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് പരാതിയില്ലെന്ന് അറിയിച്ചത്. മെയ് മാസത്തിൽ 23 ദിവസം തുടർച്ചയായി പീഢിപ്പിച്ചുവെന്നാണ് അനുജനെതിരെ ജേഷ്ഠന്റെ ഭാര്യ പരാതി നൽകിയത്. ഏതാന്നും മാസം മുമ്പ് കുടുംബ വഴക്കായി എത്തിയ സംഭവം മധ്യസ്ഥ ചർച്ചയിൽ അവസാനിച്ചിരുന്നു. പിന്നീടാണ് പീഡന സംഭവം പുറത്ത് വന്നത്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: