Month: September 2025
ലോക ഹൃദയ ദിനത്തിൽ സിപിആർ പരിശീലനവുമായി അഗ്നിശമനസേന
പയ്യന്നൂർ:സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിന്റെഭാഗമായി പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഘാത സമയത്തെ പ്രഥമ ശുശ്രൂഷ, സിപിആർ പരിശീലനം നൽകി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലെ...
