പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന മം​ഗ​ളൂ​രു​വി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദേ​ശം. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ജ്ജ​മാ​ക്കി നി​ര്‍​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​തേ​സ​മ​യം, മം​ഗ​ളൂ​രു​വി​ലെ ന​ഗ​ര​ത്തി​ലും ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലും 48 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മം​ഗ​ളൂ​രു​വി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: