ശബരിമലയിലെ സ്ത്രീ പ്രവേശവിഷയം: നാളെ 11ന് മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും നാമജപയാത്ര

ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തിൽ കേരളം ഉലയുന്നു. ഞായറാഴ്ച രാവിലെ 11ന് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും

ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ നാമജപയാത്ര നടത്തും. കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവർത്തകരെ നാമ ജപയാത്രയിൽ അണിനിരത്തും. പ്രശ്നത്തെ രാഷ്ട്രീയപരമായല്ല വിശ്വാസപരമായി നേരിടാനാണ് കർമ്മസമിതിയുടെ ആഹ്വാനം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.