Advertisements

കണ്ണൂർ: പാറാട് ഇകെ നായനാർ സ്മാരക മന്ദിരം ഇന്ന്നാടിന് സമർപ്പിച്ചു

പാനൂർ: ഇകെ നായനാർ സ്മാരക മന്ദിരം സിപിഐ എം പാറാട് ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു. വൈകിട്ട് നാലിന്

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കോൺഫ്രൻസ് ഹാൾ ജില്ല സെക്രട്ടറി പി ജയരാജനും,രക്തസാക്ഷി മന്ദിരം ഹാൾ ജില്ല സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, ഐവി ദാസ് സ്മാരക ഹാൾ ജില്ല കമ്മിറ്റിയംഗം കെകെ പവിത്രനും, ഇ-സേവന കേന്ദ്രം ഏരിയ കമ്മിറ്റിയംഗം എവി ബാലനും ഉദ്ഘാടനം ചെയ്തു. സഹീദ് റൂമി പ്രഭാഷണം നടത്തി.കണ്ണൂർ സംഘകലയുടെ വിൽ കലാമേളയും അരങ്ങേറി

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: