പാട്ടുകാരനായ കേന്ദ്രമന്ത്രിക്കെതിരെ പാട്ടുപാടി വിദ്യാര്‍ഥികളുടെ പ്രതിഷേധം; ജാദവ്പുര്‍ സര്‍വകലാശാലയില്‍ നടന്നത്

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെ പാട്ടുപാടി പ്രതിഷേധിച്ച് ഇടതുവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍. ഗായകന്‍ കൂടിയായ കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ്…

പാട്ടുകാരനായ കേന്ദ്രമന്ത്രിക്കെതിരെ പാട്ടുപാടി വിദ്യാര്‍ഥികളുടെ പ്രതിഷേധം; ജാദവ്പുര്‍ സര്‍വകലാശാലയില്‍ നടന്നത്

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെ പാട്ടുപാടി പ്രതിഷേധിച്ച് ഇടതുവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍. ഗായകന്‍ കൂടിയായ കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ്…

പ​യ്യ​ന്നൂ​രി​ല്‍ വീ​ട്ടി​ല്‍ ക​യ​റി വ​യോ​ധി​ക​യു​ടെ മാ​ല പറിച്ചു; പ​ര്‍​ദ​ധാ​രി​യെ​ത്തി​യ​ത് സ്വി​ഫ്റ്റ് കാ​റി​ല്‍

പ​ട്ടാ​പ്പ​ക​ല്‍ പ​ര്‍​ദ ധ​രി​ച്ചെ​ത്തി​യ ആ​ള്‍ വീ​ട്ടി​ല്‍ ക​യ​റി വ​യോ​ധി​ക​യു​ടെ അ​ഞ്ച് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ​ര്‍​ദ​ധാ​രി എ​ത്തി​യ​ത് സ്വി​ഫ്റ്റ്…

ഇടതുവിദ്യാര്‍ഥി പ്രതിഷേധത്തില്‍ നട്ടംതിരിഞ്ഞ കേന്ദ്രമന്ത്രിക്ക് രക്ഷകനായെത്തിയത് ഗവര്‍ണര്‍; എ.ബി.വി.പിക്കാര്‍ രോഷം തീര്‍ത്തത് യൂണിയന്‍ ഓഫീസ് കത്തിച്ച്

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞുവെച്ചപ്പോള്‍ രക്ഷകനായെത്തിയത് ബംഗാള്‍ ഗവര്‍ണര്‍. കാമ്പസ് വിട്ടുപോകാന്‍ തയ്യാറാകാതെ വിദ്യാര്‍ഥികള്‍…

സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ വോളിബോൾ മത്സരം കണ്ണൂരിൽ

കണ്ണൂർ: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ വോളിബോൾ മത്സരം കണ്ണൂരിൽ. ജില്ലാതല…

വേദകീര്‍ത്തനം, ഉപനിഷത് വാക്യം, മരച്ചുവട്ടിലെ പഠനം; ആര്‍.എസ്.എസിന്റെ പിന്തുണയോടെ വി.എച്ച്.പിയുടെ സര്‍വകലാശാല അടുത്തവര്‍ഷം മുതല്‍

ന്യൂഡൽഹി: ആര്‍.എസ്.എസിന്റെ പിന്തുണയോടെ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ആര്‍.എസ്.എസിന്റെ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി)…

ബിഹാറില്‍ 3 മാസത്തിനുള്ളില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 14 പേരെ; നടന്നത് 39 ആക്രമണങ്ങള്‍

പട്ന: ബിഹാറില്‍ 3 മാസത്തിനുള്ളില്‍ നടന്നത് 14 ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്. 39 ആള്‍ക്കൂട്ടാക്രമണങ്ങളാണ് ജൂലൈ മുതല്‍ ഈ…

മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

പ്രവാസികളെ ഉൾപ്പെടെ സാധാരണക്കാരായ യുവതീ യുവാക്കളെ ജോലി വാഗ്ദാനവും കൂടുതൽ പണം ലഭിക്കുമെന്നും പ്രലോഭിപ്പിച്ച് വശത്താക്കുന്ന മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിനെതിരെ ജാഗ്രതാ…

നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

വാഷിംഗ്ടണ്‍: നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിന്റെ സൂചന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ചന്ദ്രനെ…

ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍

ഗൂഗിള്‍ പേയില്‍ തൊഴിലവസരങ്ങള്‍ തിരയാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി പോലുള്ള മേഖലകളിലേക്കുള്ള തൊഴിലവസരങ്ങള്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ജോബ്സ്…

error: Content is protected !!