അഴീക്കോട്, പുന്നക്കപ്പാറ തളാപ്പുറത്ത് സൈനബ ഉമ്മ ,80 വയസ്സ് മരണപ്പെട്ടു

അഴീക്കോട്, പുന്നക്കപ്പാറ തളാപ്പുറത്ത് സൈനബ ഉമ്മ ,80 വയസ്സ് മരണപ്പെട്ടു സംസ്ക്കാരം രാവിലെ 9.30 ന്

കക്കോത്ത് വളപ്പിലെ ജയരാജന്റെ ഭാര്യ.കെ.വി.തങ്കമണി (59) അന്തരിച്ചു,

എളയാവൂർ: കെ.വി തങ്കമണി (59) അന്തരിച്ചു. എളയാവൂരിലെ :കക്കോത്ത് വളപ്പിലെ ജയരാജന്റെ ഭാര്യ.കെ.വി.തങ്കമണി (അതിയടം) അന്തരിച്ചു, മക്കൾ’ ജിഷിത, ഷിജിത്ത് ,മഹിജ…

ഇരിട്ടിക്കൂട്ടം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വേറിട്ടൊരു പിറന്നാൾ ആഘോഷം

ഇരിട്ടി: വേറിട്ട പിറന്നാൾ ആഘോഷത്തിനു നേതൃത്വം കൊടുത്ത് ഇരിട്ടിക്കൂട്ടം ഫേസ്ബുക്ക് ഗ്രൂപ്പ്.ഇരിട്ടിക്കൂട്ടം കൂട്ടായ്മയിലെ മാട്ടറ സ്വദേശിയായ ജോമോൻ ജോയ്- അനില ദമ്പതികൾ…

മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സ് ശോചനീയാവസ്ഥയിൽ

നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സ് നാ​ളു​ക​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ല്‍. ക്വാ​ര്‍​ട്ടേ​ഴ്സ് ചു​മ​രി​ല്‍ വൃ​ക്ഷ​ങ്ങ​ള്‍ വ​ള​രു​ക​യും ചു​മ​ര്‍ വി​കൃ​ത​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.മ​ഴ​ക്കാ​ല​ത്ത് ക്വാ​ര്‍​ട്ടേ​ഴ്സ്…

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രതി അറസ്റ്റിൽ

വളപട്ടണത്ത് വീട്ടിൽകയറി 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.കൂത്തുപറമ്പ് കൈതേരിയിലെ നന്ദകുമാറാണ് അറസ്റ്റിലായത്.വളപട്ടണം സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ആരുമില്ലാത്ത…

മധ്യപ്രദേശിൽ നിർണായക നീക്കം ; കോൺഗ്രിസിനെതിരെ ബി ജെ പി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ്…

കണ്ണൂരിലെ ലോഡ്ജിൽ മോഷണം; താമസക്കാരുടെ 10 പവൻ സ്വർണ്ണം മോഷണം പോയി

നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച വൃദ്ധ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി.പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവിന്‍റെ മാതാപിതാക്കളായ ദേവരാജന്‍റെയും ഭാര്യ…

കെവിന്‍ വധക്കേസ്: മൊഴിമാറ്റിമാറ്റാൻ ആവശ്യം, സാക്ഷിക്ക് പ്രതികളുടെ മര്‍ദനം

കെവിന്‍ കൊലപാതക കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദിച്ചു. കേസിലെ 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനുവും 13ാം പ്രതി ഷിനുവും…

ശബരിമല വിഷയം പ്രതികൂലമല്ല ; എക്സിറ്റ് പോളിനെ തള്ളി പിണറായി

കേരളത്തില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . ശബരിമലയില്‍…

തിരഞ്ഞെടുപ്പ് ; നിർണായക നീക്കവുമായി മായാവതി ; സോണിയുമായി കൂടിക്കാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ നിർണായക നീക്കവുമായി ബി എസ്…

error: Content is protected !!