Advertisements

കഴിഞ്ഞ ദിവസം മയ്യിലിൽ നിന്നും കാണാതായ സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തി.

മയ്യിൽ: ആറാംമയിൽ നിന്നും 17/11/19 ന് കാണാതായ തോപ്പറത്ത് ഹൗസ് രാഘവന്റെ മകൻ കെ സജിത്തിന്റെ (40) മൃതദേഹം വീടിന് സമീപമുള്ള കുളത്തിൽ നിന്നും കണ്ടെത്തി, ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹേം കണ്ടെത്തിയത്. കാണാതായതു മുതൽ പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയായിരുന്നു. എട്ട് മാസം മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ സതീഷ് അടുത്ത ദിവസം തിരിച്ചു പോകാൻ ഒരുങ്ങുതനിടയിലായിരുന്നു കാണാതായത്, ഇന്ന് രാവിലെയും നാട്ടുകാർ തിരച്ചിൽ തുടരുന്നതിന്നിടയിലാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: