SDPI നേതാവിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂർ/ചക്കരക്കൽ :SDPI ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ പാറക്കലിന്റെ പള്ളിപ്പോയിലുള്ള
വീടിനു നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ്  അക്രമം ഉണ്ടായത്.
അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് SDPI ആരോപിച്ചു 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.