Advertisements

കൂ​ട​ത്താ​യി മരണ പ​ര​മ്ബ​ര ! പ്രജി ​​കു​മാ​റി​ന് നി​ര​വ​ധി​ ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യെ​ന്ന് മൊ​ഴി

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ പ്ര​ജി കു​മാ​റി​ന് നി​ര​വ​ധി ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യെ​ന്ന് മൊ​ഴി. പ്രജി ​കു​മാ​റി​ന് സ​യ​നൈ​ഡ് ന​ല്‍​കി​യ പേ​രാ​മ്ബ്ര സ്വ​ദേ​ശി സ​ത്യ​നെ കോ​യ​മ്ബ​ത്തൂ​രി​ല്‍ വ​ച്ച്‌ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. സ്വ​ര്‍​ണപ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ളി​ല്‍ നി​ന്നാ​ണ് സ​യ​നൈ​ഡ് വാ​ങ്ങി​യെ​തെ​ന്നാ​ണ് പ്രജി
​കു​മാ​ര്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. നി​ര​വ​ധി ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യ​താ​യി ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. സ​ത്യ​നെ​ക്കുറി​ച്ച്‌ സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. പോ​ലീ​സ് വി​ളി​പ്പി​ക്കു​മ്ബോ​ള്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: