കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞ വൃദ്ധനു തുണയായി അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകർ തുണയായി

കണ്ണൂർ റെയിൽവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയ വയേധികനേയും

(മുഹമ്മദ് കൊയിലാണ്ടി സ്വദേശി) യെ AEGCTകണ്ണൂർ തെരുവിലെ മക്കൾ സെക്രട്ടറി റഫീഖ് അഴീക്കോട്, മാനേജിംഗ് ട്രസ്റ്റി റാഹിദ് അഴീക്കോട്, പ്രസിഡണ്ട് സമജ് കമ്പിൽ എന്നിവർ ചേർന്ന് പേരാവൂർ കൃപ അഗതി മന്ദിരത്തിൽ എത്തിച്ചു.

ഇദ്ധേഹത്തെക്കുറിച്ച് കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടൽ ഇന്ന് രാവിലെ വാർത്തെ നൽകിയിരുന്നു.

ഇദ്ധേഹത്തിന്റെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടലിനെയോ താഴെ കാണുന്ന നംമ്പറിലോ അറിയിക്കുക
റഫീഖ്: 9567524439
സമജ്: 9847788666
റാഹിദ്: 9562077888

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: