കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർത്ഥി കെ.അനിൽകുമാർ ഭരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപിച്ചു

കൊളച്ചേരി: ബാലൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കണ്ണൂർ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി വാർഡ് അംഗത്തിന്റെ ഒഴിവിലേക്കുള്ള

ഉപതെരെഞ്ഞെടുപ്പ് 2018, ഒക്‌ടോബർ 11 നു നടക്കാനിരിക്കെ, .ഇടത് ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി കെ അനിൽ കുമാർ ഭരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപിച്ചു.ഐക്യ ജനാധിപത്യ മുന്നണിയുടെ ,.ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: