പെരുന്നാളിന് പള്ളിയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരാമാവധി പണം സ്വരൂപിക്കുക: സമസ്ത
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ ആഹ്വാനം ചെയ്തു.
Advertisements
Advertisements