കൊളച്ചേരി പി.കെ ശ്രീദേവി അമ്മ അന്തരിച്ചു

കൊളച്ചേരി കുമാരൻ പിടികയ്ക്ക് സമീപം താമസിക്കുന്ന പരേതനായ ടി.വി ഗോപാലൻ മാസ്റ്ററുടെ ഭാര്യ പുളിയാങ്കോടൻ ചെമ്മരാംകുളങ്ങര ശ്രീദേവി അമ്മ (93) അന്തരിച്ചു.

മക്കൾ :- സതീശൻ (പാന്തോട്ടം), ബാലഗോപാലൻ (ഗൾഫ്), പി.കെ വിജയൻ (എം വി ആർ ആയുർവേദ കോളേജ് ,പറശ്ശിനിക്കടവ് ), ശ്യാമള (കണ്ടക്കൈ ), ഉണ്ണികൃഷ്ണൻ (ഗൾഫ് ) പരേതനായ പി.കെ വത്സരാജ്

മരുമക്കൾ: എം.വി പത്മനാഭൻ (കണ്ടക്കൈ ), ചന്ദ്രിക (പാന്തോട്ടം) ശ്രീലത (കക്കാട് ), വനജ (മോറാഴ ) പുഷ്പ (ചുഴലി), ഉല്ലേഖ ( ചെട്ടി പീടിക ).

ശവസംസ്കാരം നാളെ ( 20 ഫിബ്ര) കാലത്ത് പത്ത് മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: